തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ നടിയാണ് പ്രിയാമണി. 1984 ജൂണ്‍ 4ന് പാലക്കാട് ജില്ലയിൽ വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായി ജനിച്ചു. സംഗീത പാരമ്പ...